വിന്‍ഡോസ് 7 ല്‍ Run (Start > Run) എടുത്തതിനുശേഷം അവിടെ msconfig എന്ന് ടൈപ്പ് ചെയ്യുക.
പിന്നെ startup ല്‍ ക്ലിക്ക് ചെയ്യുക.
ആവശ്യമില്ലാത്ത പ്രോഗ്രാമുകള്‍ Unselect ചെയ്യുക
Apply > OK
ഈ പോസ്റ്റ് നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു.
ദയവായി അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ് ചെയ്യുക. :...