Thursday, May 31, 2012

വാക്കുകളെ ശബ്ദമാക്കി മാറ്റാന്‍ സോഫ്റ്റ്‌വെയര്‍

Natural Reader എന്ന ഒരു സോഫ്റ്റ്‌വെയര്‍ നെ പറ്റി ആണ് പറഞ്ഞുവരുന്നത്. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വെബ്‌ പേജ്കളും, MS വേര്‍ഡ്‌ ഫയലുകളും, പി ഡി എഫ്‌ ഫയലുകളും, ഇ മെയിലുകളും എല്ലാം വയിച്ചുകേള്‍ക്കാന്‍ സാധിക്കും. അത് MP3 യിലേക്കോ WAV ലേക്കോ കണ്‍വേര്‍ട്ട് ചെയ്തു സൂക്ഷിക്കുകയും ചെയ്യാം കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക  ഈ  പോസ്റ്റ്‌...



Unable to read Malayalam in PC or Mobile

If you are not able to read Malayalam in PC just download and install the font. click here If you are not able to read Malayalam in a mobile device please install the latest Opera Mini browser from here After installing, in the address bar type 'opera:config' (without quotes) then select "Use Bitmap fonts for complex scripts" and select Yes. Then...



കറപ്റ്റ് ആയ ഡ്രൈവില്‍ നിന്ന് ഡാറ്റ റിക്കവര്‍ ചെയ്യാം (സോഫ്റ്റ്‌വെയര്‍ ഇല്ലാതെ)

നമ്മുടെ ഡ്രൈവ് കറപ്റ്റ് ആണെങ്കില്‍ അത് കണക്ട് ചെയ്യുമ്പോള്‍ താഴെ കാണിച്ചിരിക്കുന്നത് പോലെ ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും. ഇങ്ങനെ കണ്ടാല്‍ അതിനര്‍ത്ഥം ആ ഡ്രൈവിലെ (അല്ലെങ്കില്‍ മെമറി കാര്‍ഡിലെ) ഫയല്‍സിസ്റ്റത്തിനു തകരാര്‍ ഉണ്ടെന്നു മനസിലാക്കാം. ഇത് പരിഹരിക്കാന്‍ വിന്‍ഡോസില്‍ തന്നെയുള്ള 'chkdsk' എന്ന പ്രോഗ്രാം ഉപയോഗിച്ചാല്‍ മതിയാകും. അതിനായി Run എടുത്തശേഷം...



സാംസങ് ഗാലക്സി എസ് ത്രീ ഇന്ത്യയില്‍

സാംസങിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ ആയ സാംസങ് ഗാലക്സി എസ് ത്രീ ഇന്ത്യയില്‍ പുറത്തിറക്കി. ഇന്ന് ഡല്‍ഹിയില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ ആണ് സാംസങ് ഗാലക്സി ശ്രേണിയിലെ ഏറ്റവും പുതിയ ഫോണ്‍ പുറത്തിറങ്ങിയത്‌. 4.8 ഇഞ്ച്‌ ആണ് ഇതിന്റെ സ്ക്രീന്‍ സൈസ്, അതുകൊണ്ടുതന്നെ ഇത് കുറച്ചു വലുതായി തോന്നമെങ്കിലും ആധുനിക സ്മാര്‍ട്ട്‌ ഫോണുകള്‍ എല്ലാം...



പി ഡി എഫ് ഫയല്‍ ഇമേജ് ഫയല്‍ ആയി മാറ്റാം

ഒരു പി ഡി എഫ് ഫയല്‍ ഇമേജ് (ജെ പി ജി ) ആയി കണ്‍വേര്‍ട്ട് ചെയ്യാന്‍ താഴെ പറയുന്ന വെബ്സൈറ്റ് കള്‍ ഉപയോഗിക്കാവുന്നതാണ്. ഓണ്‍ലൈന്‍  ആയി ചെയ്യാന്‍ : http://pdf2jpg.net/ http://www.convertpdftoimage.com/ http://convert.neevia.com/pdfconvert/ ഇത് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചും ചെയ്യാവുന്നതാണ്. ഈ  ലിങ്കില്‍ പോയാല്‍ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ ...



റോമിംഗ് ഇല്ലാതാവും; പുതിയ ടെലികോം നയത്തിന് അംഗീകാരം.

പുതിയ ടെലികോം നയത്തിന് ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പുതിയ നിയമം അനുസരിച്ച് മൊബൈല്‍ വരിക്കാര്‍ക്ക്‌ റോമിംഗ് നിരക്കുകള്‍ ഇല്ലാതാകും. രാജ്യമാകെ ഒറ്റ നമ്പര്‍ ഉപയോഗിക്കുവാനും സാധിക്കും. പുതിയ നിയമമനുസരിച്ച് സ്പെക്ട്രം വിതരണത്തിന് പുതിയ മനധന്ദങ്ങള്‍ ഏര്‍പ്പെടുത്തും. 3 ജി സ്പെക്ട്രം പങ്കുവയ്ക്കാന്‍ അനുവദിക്കില്ലെന്നും പത്തുവര്‍ഷം...