ആയിരക്കണക്കിന് വ്യാജ സന്ദേശങ്ങളാണ് ഇപ്പോള്‍ ഇന്റെര്‍നെറ്റിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ചിലത് വര്‍ഷങ്ങള്‍ പഴക്കമുള്ളതായിരിക്കും മറ്റു ചിലത് പുതിയതും. പക്ഷേ ഇത്തരം സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്. ചില കാര്യങ്ങള്‍ താഴെ പറയുന്നു.
സന്ദേശം പരമാവധി ആള്‍ക്കാര്‍ക്ക് അയക്കാന്‍ ആവശ്യപ്പെടുന്നുണ്ടോ ? വ്യാജ സന്ദേശം സൃഷ്ടിക്കുന്നവര്‍ തങ്ങളുടെ...