നാം ഒരു കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ വില്‍ക്കുമ്പോള്‍ അതിന്റെ ഹാര്‍ഡ് ഡിസ്ക് അല്ലെങ്കില്‍ മെമ്മറി കാര്‍ഡ് വില്‍ക്കരുത് പകരം അത് നശിപ്പിച്ചുകളയണം എന്ന് നാം കേട്ടിരിക്കും. അത് എന്തുകൊണ്ടാണ് എന്നാണ് ഈ ലേഖനത്തില്‍ പറയാന്‍ ഉദ്ദേശിക്കുന്നത്.
സാധാരണഗതിയില്‍ നാം കമ്പ്യൂട്ടറില്‍ ഒരു ഫയല്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ അത് ഹാര്‍ഡ് ഡിസ്കില്‍ നിന്ന് പൂര്‍ണമായും...