
ബി എസ് എന്‍ എല്‍ ഔദ്യോഗിക വെബ്സൈറ്റ് ആയ http://www.bsnl.co.in/ അനോണിമസ് എന്ന ഹാക്കര്‍ സംഘം ഇന്ന് രാവിലെ (13-12-2012) രാവിലെ ഹാക്ക് ചെയ്തു. വെബ്സൈറ്റിന്റെ ഹോം പേജില്‍ ഹാക്കര്‍മാര്‍ എഴുതിയ സന്ദേശത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 66എ ഒഴിവാക്കുക എന്ന ആവശ്യം ഉന്നയിക്കുന്നു. സെക്ഷന്‍ 66എ ഇന്റര്‍നെറ്റ് മുതലായ വാര്‍ത്താവിനിമയ മാധ്യമങ്ങളിലൂടെ...