വളരെ കുറച്ച് ആളുകള്‍ക്ക് മാത്രം കാണാന്‍ അവസരം ലഭിച്ചിട്ടുള്ള ഗൂഗിള്‍ ഡാറ്റാ സെന്റര്‍ ഒന്ന് കാണുക എന്നത് വര്‍ഷങ്ങളോളം ഒരു സാധാരണ ഇന്റര്‍നെറ്റ് ഉപയോക്താവിന്റെ വളരെ സുന്ദരമായ നടക്കാത്ത ഒരു സ്വപ്നമായിരുന്നു. പക്ഷെ ഇപ്പോള്‍ തങ്ങളുടെ ഡാറ്റാ സെന്റര്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ലോകത്തെ ഞെട്ടിക്കാനാണ് ഗൂഗിള്‍ ശ്രമിച്ചിരിക്കുന്നത്.
ഇതിനായി ഒരു പുതിയ വെബ്സൈറ്റിനു...