Monday, April 2, 2012

വിന്‍ഡോസ്‌ 7 ല്‍ startup പ്രോഗ്രാമുകള്‍ എങ്ങനെ മാറ്റാം ?

വിന്‍ഡോസ് 7 ല്‍ Run (Start > Run) എടുത്തതിനുശേഷം അവിടെ  msconfig എന്ന് ടൈപ്പ് ചെയ്യുക.


പിന്നെ startup ല്‍ ക്ലിക്ക് ചെയ്യുക.


ആവശ്യമില്ലാത്ത പ്രോഗ്രാമുകള്‍ Unselect ചെയ്യുക


Apply > OK

ഈ  പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു.
ദയവായി അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ്‌ ചെയ്യുക. :)




യു എസ് ബി ഡ്രൈവ് write protection എങ്ങനെ മാറ്റം ?

ആദ്യം നിങ്ങളുടെ യു എസ് ബി ഡ്രൈവില്‍ write protection lock ഉണ്ടെങ്കില്‍ അത് മാറ്റുക.
എന്നിട്ടും പ്രശ്നം മാറിയില്ലെങ്കില്‍ 

Start menu >Run 

അവിടെ regedit എന്ന് ടൈപ്പ് ധെയ്തു എന്റര്‍ ചെയ്യുക.

താഴെ പറയുന്ന കീ നോക്കുക..

"HKEY_LOCAL_MACHINE\SYSTEM\CurrentControlSet\Control\StorageDevicePolicies"


ഇതില്‍ writeprotect എന്ന ഡബിള്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ value data എന്നത് 1 മാറ്റി 0 ആക്കുക.

ഇനി OK ക്ലിക്ക് ചെയ്യുക.

ഇനി regedit ക്ലോസ് ചെയ്തു സിസ്റ്റം റീസ്റ്റാര്‍ട്ട്‌ ചെയ്യുക.

ഈ  പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു.
ദയവായി അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ്‌ ചെയ്യുക. :)