നമുക്ക് പുതിയ ഒരു കമ്പ്യൂട്ടര്‍ ലഭിച്ചാല്‍ അതിന്റെ BIOS സെറ്റിംഗ്സ് എങ്ങനെ എടുക്കും എന്നതിനെപ്പറ്റി നമ്മള്‍ക്ക് മിക്കപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട് അല്ലെ..?
വിവിധ കമ്പ്യൂട്ടറുകളില്‍ BIOS സെറ്റിംഗ്സ് എങ്ങനെ എടുക്കാം എന്നാണ് ഈ പോസ്റ്റില്‍ പറയാന്‍ പോകുന്നത്.
BIOS ന്റെ പേരും അതിനുശേഷം സെറ്റിംഗ്സ് എങ്ങനെ എടുക്കാം എന്നും താഴെ ക്രമത്തില്‍ കൊടുത്തിരിക്കുന്നു.
ഈ പോസ്റ്റ് നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു.
ദയവായി അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ് ചെയ്യുക. :)
വിവിധ കമ്പ്യൂട്ടറുകളില്‍ BIOS സെറ്റിംഗ്സ് എങ്ങനെ എടുക്കാം എന്നാണ് ഈ പോസ്റ്റില്‍ പറയാന്‍ പോകുന്നത്.
BIOS ന്റെ പേരും അതിനുശേഷം സെറ്റിംഗ്സ് എങ്ങനെ എടുക്കാം എന്നും താഴെ ക്രമത്തില്‍ കൊടുത്തിരിക്കുന്നു.
- AMI/Award: ബൂട്ട് സമയത്ത് [Delete] അമര്‍ത്തുക.
- AST Advantage, Award, Tandon: ബൂട്ട് സമയത്ത് [Ctrl]+[Alt]+[Esc] അമര്‍ത്തുക.
- Toshiba: ബൂട്ട് സമയത്ത് [Esc] അമര്‍ത്തുക.
- Toshiba, Phoenix: ബൂട്ട് സമയത്ത് [F1] അമര്‍ത്തുക.
- Compaq: മിന്നിക്കൊണ്ടിരിക്കുന്ന കഴ്സര്‍ സ്ക്രീനിന്റെ മുകള്‍ഭാഗത്ത് കാണുമ്പോള്‍ [F10] അമര്‍ത്തുക.
- മറ്റു ചില Compaq: ലോഗോ സ്ക്രീന്‍ കാണുമ്പോള്‍ [F10] അമര്‍ത്തുക.
- NEC: ബൂട്ട് സമയത്ത് [F2] അമര്‍ത്തുക.
- Emachine: ബൂട്ട് സമയത്ത് [Tab] അമര്‍ത്തുക.
- Dell: ബൂട്ട് സമയത്ത് [Ctrl]+[Alt]+[Enter] അമര്‍ത്തുക.
- Dell Dimension L566cx: ബൂട്ട് സമയത്ത് [Delete] അമര്‍ത്തുക.
- മറ്റു ചില Dell: റീസെറ്റ് ബട്ടണ്‍ രണ്ടുപ്രാവശ്യം അമര്‍ത്തുക.
- Zenith, Phoenix: ബൂട്ട് സമയത്ത് [Ctrl]+[Alt]+[Ins] അമര്‍ത്തുക.
- മറ്റു ചില Phoenix: ബൂട്ട് സമയത്ത് [Ctrl]+[Alt]+[S] അമര്‍ത്തുക.
- മറ്റു ചില Phoenix: ബൂട്ട് സമയത്ത് [Ctrl]+[S] അമര്‍ത്തുക.
- Olivetti PC Pro: ബൂട്ട് സമയത്ത് [Ctrl]+[Alt]+[Shift]+ നമ്പര്‍ പാഡിലെ [Del] എന്നിവ അമര്‍ത്തുക.
- Tandon 386: ബൂട്ട് സമയത്ത് [Ctrl]+[Shift]+[Esc] അമര്‍ത്തുക.
- HP: ബൂട്ട് സമയത്ത് [F2] അമര്‍ത്തുക.
- Sony Vaio 320 series: ബൂട്ട് സമയത്ത് [F2] അമര്‍ത്തുക.
- IBM thinkpad: ബൂട്ട് സമയത്ത് [F1] അമര്‍ത്തുക.
ഈ പോസ്റ്റ് നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു.
ദയവായി അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ് ചെയ്യുക. :)
valare upakaraprathamaya tips anu
ReplyDeleteacer -f2
ReplyDeleteഉപകാരപ്പെട്ടു
ReplyDeletewhat abt HCL?
ReplyDeleteവളരെ പ്രയോജനം ചെയ്തു നന്ദി ആലൂര് മഹമൂദ് ഹാജി
ReplyDeleteഗിഗാബൈറ്റ് delete button ... :)
ReplyDelete