Saturday, June 9, 2012

Filled Under:
, , ,

ടോറന്‍റ് സ്പീഡ്‌ എങ്ങനെ വര്‍ധിപ്പിക്കാം ?

വിന്‍ഡോസില്‍ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ടോറന്‍റ് ക്ലയന്‍റ് ആണ് യു ടോറന്‍റ്.


നിങ്ങളുടെ കമ്പ്യൂട്ടറില്‍ യു ടോറന്‍റ് ഇല്ലെങ്കില്‍ അത് ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.


യു ടോറന്‍റ് തുറന്ന് താഴെ പറയുന്നതുപോലെ ചെയ്യുക.


ആദ്യം  നിലവില്‍ ഡൌണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന ഫയല്‍ ക്ലിക്ക് ചെയ്യുക.






ഇനി Options > Prefrences > Advanced എടുക്കുക.




ഇനി  താഴെ പറയുന്ന field കള്‍ 80ല്‍ കുറവാണെങ്കില്‍ 80 ആക്കുക.


bt.auto_ul_sample_average
bt.auto_ul_sample_window
bt.ban_ratio
bt.ban_threshold
bt.connect_speed
net.max_halfopen 
rss.update_interval


ഇനി OK ക്ലിക്ക് ചെയ്യുക.


ഇനി നിലവില്‍ ഡൌണ്‍ലോഡ് ചെയ്യുന്ന ടോറന്‍റ് റൈറ്റ് ക്ലിക്ക് ചെയ്ത് Bandwidth Allocation - High ആക്കുക.


ഇപ്പോള്‍ നിങ്ങളുടെ ടോറന്‍റ് സ്പീഡ്‌ വര്‍ധിച്ചതായി കാണാന്‍ കഴിയും.

ഈ  പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു.
ദയവായി അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ്‌ ചെയ്യുക. :)







7 comments:

  1. ബട്ട്‌ ചിലസമയങ്ങളില്‍ ആദ്യം പറഞ്ഞ രീതി അവലംബിക്കുമ്പോള്‍ ഡൌണ്‍ലോഡ് നാടകുന്നതായി കാണുനില്ല അതിനെ പറ്റി എന്താ അഭിപ്രായം

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  2. കാരണം നാം ഡൌണ്‍ലോഡ് ചെയ്യുന്ന ടോറന്റിന്റെ seed കളുടെ എണ്ണവും peer കളുടെ എണ്ണവും അനുസരിച്ച് സ്പീഡ്‌ വ്യത്യാസം വരാം..

    ReplyDelete
  3. yes ! thanks !!!!

    like my page www.facebook.com/todaytechnews

    my website www.kannanboss.wix.com/technews

    ReplyDelete
  4. റനീഷ് പി നമ്പിMay 17, 2013 at 1:18 PM

    എന്താണ് ഈ ടോറണ്ട് ന്നു പറയുന്ന സംഭവം?? സിനിമ ഒകെ മ്യുടോറണ്ട് വെച്ച് download ചെയ്യാറുണ്ട്..പക്ഷെ ഇതെന്താണ് സംഭവം എന്ന് മനസ്സിലായിട്ടില്ല. പറഞ്ഞുതന്നാല്‍ നന്നായിരുന്നു.

    ReplyDelete