Thursday, May 31, 2012

സാംസങ് ഗാലക്സി എസ് ത്രീ ഇന്ത്യയില്‍



സാംസങിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ ആയ സാംസങ് ഗാലക്സി എസ് ത്രീ ഇന്ത്യയില്‍ പുറത്തിറക്കി. ഇന്ന് ഡല്‍ഹിയില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ ആണ് സാംസങ് ഗാലക്സി ശ്രേണിയിലെ ഏറ്റവും പുതിയ ഫോണ്‍ പുറത്തിറങ്ങിയത്‌.


4.8 ഇഞ്ച്‌ ആണ് ഇതിന്റെ സ്ക്രീന്‍ സൈസ്, അതുകൊണ്ടുതന്നെ ഇത് കുറച്ചു വലുതായി തോന്നമെങ്കിലും ആധുനിക സ്മാര്‍ട്ട്‌ ഫോണുകള്‍ എല്ലാം സ്ക്രീന്‍ സൈസിന്റെ മത്സരത്തിലാണല്ലോ ? സ്ക്രീന്‍ റെസൊല്‌ുഷന്‍ 1280x720 പിക്സല്‍ ആണ്. ഇന്ത്യയില്‍ ഈ ഫോണിന് നിലവില്‍ 43180 രൂപയാണ് വില.  കൂടുതല്‍ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു :





നെറ്റ്‌വര്‍ക്ക്
2ജി നെറ്റ്‌വര്‍ക്ക്  -     GSM 850 / 900 / 1800 / 1900
3ജി നെറ്റ്‌വര്‍ക്ക് -     HSDPA 850 / 900 / 1900 / 2100
4ജി നെറ്റ്‌വര്‍ക്ക് -     LTE                                                


ബോഡി
അളവുകള്‍ -     136.6 x 70.6 x 8.6 mm
ഭാരം     - 133 g


ഡിസ്പ്ലേ
ടൈപ്പ്     -Super AMOLED കപ്പാസിറ്റിവ് ടച്ച്‌ സ്ക്രീന്‍, 16M colors
സൈസ്  - 720 x 1280 പിക്സല്‍, 4.8 ഇഞ്ച്‌  (~306 ppi പിക്സല്‍ ഡെന്‍സിറ്റി)
മള്‍ടിടച്ച്‌  -     ഉണ്ട്
സുരക്ഷ    -Corning Gorilla Glass 2
                  - TouchWiz UI v4.0  


സൗണ്ട്
അലേര്‍ട്ട് ടൈപ്പ് -     വൈബ്രേഷന്‍. എം പി ത്രീ , WAV റിംഗ്ടോണുകള്‍
ലൌഡ്സ്പീക്കര്‍     -ഉണ്ട്
3.5 എം എം Jack     -ഉണ്ട്  
  
മെമ്മറി
കാര്‍ഡ്‌ സ്ലോട്ട് - മൈക്രോ എസ് ഡി , 64ജി ബി വരെ
 ഇന്റേണല്‍ - 16/32/64 ജി ബി സ്റ്റോറേജ്, 1 ജി ബി റാം


ഡാറ്റ ട്രാന്‍സ്ഫര്‍
GPRS - Class 12 (4+1/3+2/2+3/1+4 slots), 32 - 48 kbps
EDGE  - Class 12
സ്പീഡ്‌ -HSDPA, 21 Mbps; HSUPA, 5.76 Mbps
WLAN   -  Wi-Fi 802.11 a/b/g/n, DLNA, Wi-Fi Direct, Wi-Fi hotspot
ബ്ലൂടൂത്ത്  -   ഉണ്ട്, v4.0 A2DP, EDR ഉള്‍പ്പെടെ
യു എസ് ബി -   ഉണ്ട് , microUSB v2.0 (MHL)


ക്യാമറ
പ്രൈമറി - 8 MP, 3264x2448പിക്സല്‍  , ഓട്ടോഫോക്കസ്, LEDഫ്ലാഷ്, 1080p@30fps
സെക്കന്ററി - 1.9 MP, 720p@30fps


മറ്റു വിവരങ്ങള്‍
ഓപ്പറേറ്റിങ്ങ് സിസ്റ്റം - ആന്‍ഡ്രോയിഡ് OS, v4.0.4 (ഐസ് ക്രീം സാന്‍ഡ് വിച്)
ചിപ്സെറ്റ്‌ - Exynos 4212 Quad
സി പി യു - ക്വാഡ് കോര്‍ 1.4 GHz കോര്‍ട്ടെക്സ് -A9




ഒന്ന് വാങ്ങുന്നോ..??

ഈ  പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു.
ദയവായി അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ്‌ ചെയ്യുക. :)





1 comments: