Sunday, June 24, 2012

Filled Under:
,

ചില നോട്ട്പാഡ് ട്രിക്കുകള്‍

നമ്മില്‍ മിക്കവര്‍ക്കും അറിയുന്നതും ചിലപ്പോള്‍ അറിയാത്തതുമായ ചില നോട്ട്പാഡ് ട്രിക്കുകള്‍ ആണ് ഈ പോസ്റ്റില്‍ പറയാന്‍ പോകുന്നത്.


[പിന്നെ ഒരു കാര്യം: ഈ ട്രിക്കുകളില്‍ ചിലത് (ഫോര്‍മാറ്റ്‌ ഹാര്‍ഡ്‌ ഡിസ്ക് പോലെ ) കുറച്ച് പ്രശ്നം പിടിച്ചതാണ്, അതുകൊണ്ട് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുമല്ലോ ? ]


അപ്പൊ തുടങ്ങാം അല്ലേ.. ?






1. നോട്ട്പാഡ് ഉപയോഗിച്ച് വാക്കുകള്‍ ശബ്ദമാക്കി മാറ്റാം


നോട്ടപാഡ് നമുക്ക്‌ ഒരു text to speech converter ആയി ഉപയോഗിക്കാന്‍ സാധിക്കും. അത് എങ്ങനെ ആണെന്ന് നോക്കാം.


  • ആദ്യം  നോട്ട്പാഡ് എടുത്ത് താഴെ കാണിച്ചിരിക്കുന്ന കോഡ് കോപ്പി ചെയ്തു പേസ്റ്റ് ചെയ്യുക 
  •  
  • ഇനി ഇത് .vbs എന്ന എക്സ്റ്റന്‍ഷന്‍ ല്‍ സേവ് ചെയ്യുക.
  • ഇനി ആ ഫയല്‍ ക്ലോസ് ചെയ്തു വീണ്ടും ഓപ്പണ്‍ ചെയ്തു നോക്കു...




2.  നോട്ട്പാഡ് ഉപയോഗിച്ച് ഹാര്‍ഡ്‌ ഡിസ്ക് ഫോര്‍മാറ്റ്‌ ചെയ്യാം.


വെറും ഒരു നോട്ട്പാഡ് ഫയല്‍ ഉപയോഗിച്ച് എങ്ങനെ ഹാര്‍ഡ്‌ ഡിസ്ക് ഫോര്‍മാറ്റ്‌ ചെയ്യാം എന്ന് നമുക്ക്‌ നോക്കാം.


(ഇതുപയോഗിച്ച് പണികിട്ടിയാല്‍ ഞാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല. :p )


  • ആദ്യം  നോട്ട്പാഡ് എടുത്ത് താഴെ കാണിച്ചിരിക്കുന്ന കോഡ് കോപ്പി ചെയ്തു പേസ്റ്റ് ചെയ്യുക 
  •  
  • ഇനി അത് ഒരു .exe ഫയല്‍ ആയി സേവ് ചെയ്യുക.
  • ഇനി അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ ഫോര്‍മാറ്റ്‌ ചെയ്തുകിട്ടും.
പിന്നെ  ഒരു കാര്യം നിലവില്‍ ഒ എസ് ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന ഡ്രൈവില്‍ ഇത് പ്രവര്‍ത്തിക്കില്ല അതുകൊണ്ട് പരീക്ഷിച്ചുനോക്കുന്നുണ്ടെങ്കില്‍ വേറെ ഏതെങ്കിലും ഡ്രൈവില്‍ നോക്കുക.


3. ആന്റിവൈറസ് പരിശോധിക്കാം 


നോട്ട്പാഡ് ഉപയോഗിച്ച് നമ്മുടെ ആന്റിവൈറസ്‌ പ്രവര്‍ത്തനക്ഷമാമാണോ എന്ന് എങ്ങനെ പരിശോധിക്കാം എന്ന് നോക്കാം.
  • ആദ്യം  നോട്ട്പാഡ് എടുത്ത് താഴെ കാണിച്ചിരിക്കുന്ന കോഡ് കോപ്പി ചെയ്തു പേസ്റ്റ് ചെയ്യുക
  •  
  • ഇനി  അത് .exe ഫയല്‍ ആയി സേവ് ചെയ്യുക.
  •  ഇപ്പോള്‍ നിങ്ങളുടെ ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ഈ ഫയല്‍ ഒരു വൈറസ്‌ ആയി തോന്നി ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കും.
  • അഥവാ ഒന്നും സംഭവിച്ചില്ലെങ്കില്‍ നിങ്ങളുടെ ആന്റിവൈറസ് മാറ്റാനുള്ള സമയം ആയി എന്ന് മനസിലാക്കാന്‍ സാധിക്കും.


4. വെറുതെ സി ഡി ഡ്രൈവ് തുറക്കുകയും അടക്കുകയും ചെയ്യാം. :)


നോട്ട്പാഡ് ഉപയോഗിച്ച് നമ്മുടെ സി ഡി ഡ്രൈവിന്റെ ട്രേ വെറുതേ തുറക്കുകയും അടക്കുകയും ചെയ്യാം. ചില മണ്ടന്മാരെ പറ്റിക്കാനും ഇത് ഉപയോഗിക്കാവുന്നതാണ് ;)


  • ആദ്യം  നോട്ട്പാഡ് എടുത്ത് താഴെ കാണിച്ചിരിക്കുന്ന കോഡ് കോപ്പി ചെയ്തു പേസ്റ്റ് ചെയ്യുക
  •  ഇനി ഇത് .vbs എന്ന എക്സ്റ്റന്‍ഷന്‍ ല്‍ സേവ് ചെയ്യുക.
  • ഇപ്പോള്‍ സി ഡി ഡ്രൈവിന്റെ ട്രേ നോക്കു.. ഒന്നില്‍ കൂടുതല്‍ സി ഡി ഡ്രൈവുകള്‍ ഉണ്ടെങ്കില്‍ കുറച്ചുകൂടി രസം ആയിരിക്കും. :)




5. നോട്ട്പാഡ് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ഷട്ട്ഡൌണ്‍ ചെയ്യാം.


  • ആദ്യം  നോട്ട്പാഡ് എടുത്ത് താഴെ കാണിച്ചിരിക്കുന്ന കോഡ് കോപ്പി ചെയ്തു പേസ്റ്റ് ചെയ്യുക
  •  
  •  ഇനി  അത് .bat ഫയല്‍ ആയി സേവ് ചെയ്യുക.
  • ഇനി അത് ഡബിള്‍ ക്ലിക്ക്‌ ചെയ്തു നോക്കു..
(മുന്‍പ്‌ പറഞ്ഞതുപോലെ മണ്ടന്മാരെ പറ്റിക്കാന്‍ ഇതും ഉപയോഗിക്കാവുന്നതാണ്)


ദയവായി നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ എഴുതുക. അപ്ഡേറ്റ് കള്‍ക്കായി ബ്ലോഗ്‌ ലൈക്‌ ചെയ്യുക. :)





7 comments:

  1. വെറുതേ എന്തിനാടാ സി ഡി ഡ്രൈവ് തുറക്കണേ ??

    ReplyDelete
    Replies
    1. വെര്‍തെ ഒരു രസത്തിന് :p

      Delete
  2. ഇതൊന്ന് കോപ്പി ചെയ്ത് സേവ് ചെയ്യാം എന്നുവെച്ചാല്‍ അതിനും പറ്റുന്നില്ലല്ലോടെ :P

    ReplyDelete
    Replies
    1. കോപ്പി ചെയ്യാന്‍ പറ്റുന്നില്ല അല്ലെ..? സാരമില്ല പോസ്റ്റിന്റെ താഴെയുള്ള ഇ മെയില്‍ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഈ പോസ്റ്റ്‌ ഇമെയില്‍ ലേക്ക് അയച്ചാല്‍ മതി. :) അവിടുന്ന് കോപ്പി ചെയ്യാം :)

      Delete
  3. cd drive open cheyyan patunnilla.
    Error details- Line:1, char:25, error:invalid character, code:800A0408

    ReplyDelete
  4. ithonnum notepadinte trickukalalla. Ethu simple text editor upayogichalum ithokke pattum.

    ReplyDelete
  5. ellam onnnu work aavunnilalloo

    ReplyDelete